Join Whatsapp Group. Join now!

നാടക പ്രവര്‍ത്തകരുടെ യോഗം 29ന്

നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക്' യോഗം 29ന് രാവിലെ ഒമ്പത് മണിക്ക് കര്‍മംതോടിയില്‍ നടക്കും. സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്യും. നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളേയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് Kerala, News, Drama, Meeting
കാസര്‍കോട്: (my.kasargodvartha.com 26.10.2017) നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക്' യോഗം 29ന് രാവിലെ ഒമ്പത് മണിക്ക് കര്‍മംതോടിയില്‍ നടക്കും. സംസ്ഥാന സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്യും.

നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളേയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടക് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും താല്‍കാലിക കമ്മിറ്റികള്‍ നിലവില്‍ വന്നു കഴിഞ്ഞു. പ്രവര്‍ത്തനം കുടുതല്‍ വിശാലമാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Drama, Meeting.

Post a Comment