കാസര്‍കോട്: (my.kasargodvartha.com 12/10/2017) കര്‍ണാടക സര്‍ക്കാരിന്റെ കന്നഡ സാഹിത്യ പരിഷത് 2016 - 17 വര്‍ഷത്തില്‍ വിവിധ പുസ്തകങ്ങള്‍ക്ക് നല്‍കുന്ന ദത്തി പുരസ്‌കാരത്തിന് കാസര്‍കോട്ടെ കന്നഡ എഴുത്തുകാരന്‍ കേളു മാസ്റ്റര്‍ അഗല്‍പാടിയുടെ കഥക്കളി എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു.
കൈരളി പബ്ലിക്കേഷന്‍സ്, സുബയ്യകട്ട പ്രസിദ്ധീകരിച്ച കഥകളി കൃതിയുടെ ആദ്യ പതിപ്പ് കര്‍ണാടക സര്‍ക്കാര്‍ സ്പീക്കര്‍ ഡി എച്ച് ശങ്കര മൂര്‍ത്തിയും രണ്ടാം പതിപ്പ് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രകാശനം ചെയ്തു. ഇപ്പോള്‍ കഥകളി എന്ന കൃതിക്ക് കന്നഡ സാഹിത്യ പരിഷത് ഫോക്‌ലര്‍ കൃതികള്‍ക്ക് നല്‍കുന്ന അക്കമ്മ ഗിരിഗൗഡ ദത്തി പ്രശസ്തി ലഭിച്ചു.
ഒക്ടോബര്‍ 15ന് ഞായറാഴ്ച ബംഗളൂരുവില്‍ നടക്കുന്ന ചടഘ്ഘില്‍ പ്രശസ്തിപത്രം കൈമാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kelu Master got Karnataka state award.