Join Whatsapp Group. Join now!

Obituary | കാനത്തൂരിലെ ഗംഗാധരൻ പയോലം നിര്യാതനായി

മുളിയാർ ഗ്രാമപഞ്ചായത് മുൻ അംഗം ശോഭ ഭാര്യയാണ്, Kanathur, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മുളിയാർ: (MyKasargodVartha) കാനത്തൂർ പയോലത്തെ ഗംഗാധരൻ (62) നിര്യാതനായി. പരേതനായ പകീരൻ പയോലം - കൊറപ്പാളു അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ പയോലം (മുളിയാർ ഗ്രാമപഞ്ചായത് മുൻ അംഗം).
  
News, Kasargod, Kasaragod-News,Kerala, Kerala-News, Gangadharan Payolam of Kanathur passed away.

മക്കൾ: ജിഷ്ണു (ഒമാൻ), ജിൻഷ (വിദ്യാർഥി). സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ, ചന്ദ്രൻ, നാരായണൻ, അച്യുതൻ, മാധവി, തങ്കമണി, കാർത്യായനി. തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Keywords: News, Kasargod, Kasaragod-News,Kerala, Kerala-News, Gangadharan Payolam of Kanathur passed away.

Post a Comment