Join Whatsapp Group. Join now!

Obituary | പെറുവാട്ടെ മുഹമ്മദ് നിര്യാതനായി

കുമ്പള ബസ് സ്റ്റാൻഡിൽ ശീതളപാനീയ കട നടത്തിവരികയായിരുന്നു, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കുമ്പള: (MyKasargodVartha) വർഷങ്ങളോളം കുമ്പള ബസ് സ്റ്റാൻഡിൽ റീഗൽ കോൾഡ് ഹൗസ് എന്ന ശീതളപാനീയ കട നടത്തിയിരുന്ന പെറുവാട് കെ കെ റോഡ് മുനീർ മൻസിലിലെ മുഹമ്മദ് (65) നിര്യാതനായി. പരേതരായ കൊടിയമ്മ മൊയ്തീൻ- ആസ്യ ഉമ്മ ദമ്പതികളുടെ മകനാണ്.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Muhammad of Perwad passed away.

ഭാര്യ: നഫീസ. മക്കൾ: നാസർ, മുനീർ, സമീറ, ഫാത്വിമ. മരുമക്കൾ: ഹുസൈൻ മുട്ടം, ശാഫി അട്ക്ക. സഹോദരങ്ങൾ: അറബി റാഹത്, ഹമീദ് റാഹത്, മറിയം, ബീഫാത്വിമ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Muhammad of Perwad passed away.

Post a Comment