ഉപ്പള: (MyKasargodVartha) തുരുത്തി തായല്‍ വളപ്പില്‍ ജമീല (64)നിര്യാതയായി. ഉപ്പള സോങ്കാല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് യൂസഫ് ഹാജി സോങ്കാല്‍ ഭര്‍ത്താവാണ്. പരേതരായ തുരുത്തി അഹ്‌മദ് - നഫീസ ദമ്പതികളുടെ മകളാണ്.
മക്കള്‍: നജ്മ, നസീമ, ശമീന, ജസീല, ഉനൈസ.
മക്കള്‍: നജ്മ, നസീമ, ശമീന, ജസീല, ഉനൈസ.
മരുമക്കള്‍: മഹമൂദ് (ഒമാന്‍ ), ഇബ്രാഹിം, ആസിഫ് എവറസ്റ്റ് (മുന്‍ കൗണ്‍സിലര്‍, കാസര്‍കോട് നഗരസഭ ), സംറത്ത് (ഖത്വര്‍ ), റാശിദ് (ദുബൈ).
സഹോദരങ്ങള്‍: സുബൈദ, ആഇശ, സലാം, മുനീര്‍, പരേതയായ ബീഫാത്വിമ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10മണിക്ക് സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: സുബൈദ, ആഇശ, സലാം, മുനീര്‍, പരേതയായ ബീഫാത്വിമ.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10മണിക്ക് സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Thuruthi Thayal Valappil Jameela Passed Away, Kasaragod, News, Thuruthi Thayal Valappil Jameela, Dead, Obituary, Yusaf Haji, Ibrahim, Ahmed, Kerala News.