വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേസെടുക്കുക, ഇലക്ഷൻ കമ്മീഷൻ സ്വാന്തന്ത്രവും നീതിപൂർവവുമാവുക എന്നീ മുദ്രാവാക്യത്തിൽ കാസർകോട് ടൗണിൽ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി എഎച്ച് മുനീർ, സെക്രട്ടറിമാരായ ഖാദർ അറഫ, അഹമദ് ചൗക്കി നേതൃത്വം നൽകി.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, SDPI wants public to wake up against PM's hate speech.