Join Whatsapp Group. Join now!

Died | നുള്ളിപ്പാടിയിലെ അഹ് മാദ് നിര്യാതനായി

രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് Dead, Obituary, Hospital, Treatment, Kerala News
കാസര്‍കോട്: (MyKasargodVartha) നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ അഹ് മദ്(57) നിര്യാതനായി. ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്.

Middle aged man died due to sickness, Kasaragod, News, Dead, Obituary, Hospital, Treatment, Dead Body, Sickness, Kerala News.

പരേതരായ തുരുത്തി മുഹമ്മദ്- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ് നെല്ലിക്കുന്ന് കടപ്പുറം. മക്കള്‍: ശാനിദ്(ദുബൈ), ശായില്‍(സഊദി), ശരീഫ്(ദുബൈ), സഹദിഅ(ദുബൈ), മരുമകന്‍ അസീബ്(ദുബൈ).
സഹോദരങ്ങള്‍: സുലൈമാന്‍, സൈനുദ്ദീന്‍, ഖലീല്‍(ദുബൈ), ആഇശ, ത്വാഹിറ, ഖദീജ, ബുശ്റ, സൈനബ നുള്ളിപ്പാടി. ഖബറടക്കം നുള്ളിപ്പാടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്താനില്‍ നടക്കും.

Keywords: Middle aged man died due to sickness, Kasaragod, News, Dead, Obituary, Hospital, Treatment, Dead Body, Sickness, Kerala News.

Post a Comment