തണ്ണീർപന്തലിന്റെ ഉദ്‌ഘാടനം കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം വൈസ് പ്രസിഡന്റ് എം സുമതി നിർവഹിച്ചു. സംഘം ഡയറക്ടർ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രടറി കെ പ്രദീപ് സ്വാഗതം പറഞ്ഞു.
Drinking Water | കൊടുംചൂടിൽ നാട് വെന്തുരുകുമ്പോൾ ആശ്വാസമായി ഇ കെ നായനാർ സഹകരണ ആശുപത്രിയുടെ തണ്ണീർപന്തൽ
ദാഹിച്ചു വലയുന്ന അനവധി പേരാണ് പ്രയോജനപ്പെടുത്തുന്നത്
EK Nayanar Hospital, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ചെർക്കള: (MyKasargodVartha) കനത്ത വേനല്‍ച്ചൂടില്‍ നാട് വെന്തുരുകുമ്പോൾ ചെർക്കള ടൗൺ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചെങ്കള ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രി ഒരുക്കിയ തണ്ണീർപന്തൽ നിരവധി പേർക്ക് ആശ്വാസം പകരുന്നു. യാത്രക്കാരും വിദ്യാർഥികളുമടക്കം ദാഹിച്ചു വലയുന്ന അനവധി പേരാണ് തണ്ണീർപന്തൽ പ്രയോജനപ്പെടുത്തുന്നത്.