Kerala

Gulf

Chalanam

Obituary

Video News

കഴിഞ്ഞ വര്‍ഷം കുച്ചുപ്പുടിയില്‍ സംസ്ഥാനതലത്തിലും ഒന്നാമതെത്തിയ ഗോപിക ബാബു ഇത്തവണ മോഹിനിയാട്ടത്തില്‍ സംസ്ഥാനതലത്തിലേക്ക്

ഇരിയണ്ണി: (my.kasargodvartha.com 15.11.2019) 60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ ഗോപിക ബാബു സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷം കുച്ചുപ്പുടിയില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയിരുന്നു. ഇത്തവണ ജില്ലാ കലോത്സവത്തില്‍ കുച്ചുപ്പുടിയില്‍ മൂന്നാം സ്ഥാനമാണ്.

ഗുരു പ്രീത കലാമണ്ഡലത്തില്‍ ആറ് വര്‍ഷമായി നൃത്തം പഠിച്ചുവരുന്ന ഗോപിക, ബാബു - രജികല ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive