Join Whatsapp Group. Join now!

Obituary | കളനാട്ടെ നാരായണി നിര്യാതയായി

ഭർത്താവ്: പരേതനായ കൊട്ടൻ, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കളനാട്: (MyKasargodVartha) മൂവാരിത്തൊട്ടി മൂലയിലെ നാരായണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: കൃഷ്ണൻ, വിനോദ്, മിനി.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Narayani of Kalanad passed away.

മരുമക്കൾ: ശശി, പ്രസീത, അമൃത. സഹോദരങ്ങൾ: നാരായണൻ, മാധവി, ബാലൻ എന്ന ബാലു, കാർത്യായനി, പരേതനായ കുഞ്ഞിരാമൻ.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Narayani of Kalanad passed away.

Post a Comment