കാസർകോട്: (MyKasargodVartha) നഗരത്തിലെ പ്രമുഖ മീൻ വ്യാപാരി ഫോർട് റോഡ് മാർകറ്റ് കുന്നിലിലെ അമീർ (66) നിര്യാതനായി. സജീവ സുന്നി പ്രവർത്തകനും പ്രാദേശിക കമ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഭാര്യ: സകീന.
മക്കൾ: ശാനവാസ്, മുംതാസ്, ലൈലാസ്, ബൽകീസ്, നർഗീസ്, പരേതരായ റഹ്‌മാസ്, സൈനാസ്. മരുമക്കൾ: സിദ്ദീഖ് ചേരങ്കൈ, കരീം ബദിയടുക്ക, സമദ് ചേരങ്കൈ, ത്വാഹിറ പൊവ്വൽ. ഖബറടക്കം ഞായറാഴ്ച രാത്രി എട്ടുമണിയോടെ തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Obituary, Kasaragod, Malayalam News, Obituary, Fish, Business, Fort Market, Amir, Communist Leader, Fish merchant Ameer passed away.