Join Whatsapp Group. Join now!

Obituary | ബെള്ളൂർ നാട്ടക്കല്ലിലെ ചന്ദ്രൻ ശേഖരൻ നിര്യാതനായി

മുൻ ബാങ്ക് മാനജർ ആണ്, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ബെള്ളൂർ: (MyKasargodVartha) മുൻ ബാങ്ക് മാനജർ നാട്ടക്കല്ലിലെ ചന്ദ്രൻ ശേഖരൻ (68) നിര്യാതനായി. പരേതരായ എം കെ കുഞ്ഞിരാമൻ മാസ്റ്റർ - കല്ല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : ബീന.
  
News, Kasargod, Kasaragod-News, Kerala, Kerala-News, Chandran Sekharan of Bellur passed away.

മക്കൾ: ധന്യ, ഭവ്യ, ഭാഗ്യ. മരുമക്കൾ: നിഖിൻ, വിജേഷ്. സഹോദരങ്ങൾ: സുകുമാരൻ കാസർക്കോട്, സുനന്ദ നാട്ടക്കൽ, ലക്ഷ്മി കുമ്പള, സരോജിനി കണ്ണൂർ, രവീന്ദ്രൻ മട്ടന്നൂർ.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Chandran Sekharan of Bellur passed away.

Post a Comment