Join Whatsapp Group. Join now!

കാവ്യകേളി: ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ എസ് അഞ്ജന സംസ്ഥാനതലത്തിലേക്ക്

ഹൈസ്‌കൂള്‍ വിഭാഗം കാവ്യകേളിയില്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹൈസ്‌കൂള്‍ വിഭാഗം കാവ്യകേളിയില്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ എസ് അഞ്ജന എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക്. ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയായ അഞ്ജന മാധ്യമം ദിനപത്രത്തിലെ സതീശന്‍ - ബാങ്ക് ദീവനക്കാരി രേഷ്മ ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment