Join Whatsapp Group. Join now!

ബെണ്ടിച്ചാലിലെ മുഹമ്മദ് നിര്യാതനായി

ബെണ്ടിച്ചാലിലെ ബാരിക്കാട് മുഹമ്മദ് എന്ന ബി എ മുഹമ്മദ് (70) നിര്യാതനായി Kerala, News, Obituary, Chattanchal, Bendichal Muhammed passed away
ചട്ടഞ്ചാല്‍: (my.kasargodvartha.com 16.10.2019) ബെണ്ടിച്ചാലിലെ ബാരിക്കാട് മുഹമ്മദ് എന്ന ബി എ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സി എ ആയിശ (ചെമ്പിരിക്ക). മക്കള്‍: അബ്ദുസ്സലാം, ഫൗസിയ, ഫസീല, മിസ്്‌രിയ, അന്‍ഷീദ, അബ്ദുല്‍ബാസിത്ത്, മുഹ്‌സിന.

മരുമക്കള്‍: ഷംസുദ്ദീന്‍, മുഹമ്മദ് റഫീഖ്, ജാബിര്‍, അബ്ബാസ്. സഹോദരങ്ങള്‍: നഫീസ, ഫാത്തിമ, മൊയ്തീന്‍കുഞ്ഞി, അബ്ദുല്ല, ഇബ്രാഹിം.

മയ്യിത്ത് ബെണ്ടിച്ചാല്‍ ഖിള്ര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kerala, News, Obituary, Chattanchal, Bendichal Muhammed passed away

Post a Comment