പെര്‍ള: (my.kasargodvartha.com 18.09.2019) പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ മാമിച്ച എന്ന മുഹമ്മദ് (84) നിര്യാതനായി.
ഭാര്യ: ആയിഷ. മക്കള്‍: ഖാസിം (ഖത്തര്‍) സുഹ്‌റ, ഹഫ്‌സത്ത് ബീവി, ഖദീജ, ഷാഹുല്‍ഹമീദ് (ഖത്തര്‍), അഷ്റഫ് മര്‍ത്യ (അധ്യാപകന്‍, ജി എച്ച് എസ് എസ് പൈവളികെ നഗര്‍), ഉമറുല്‍ഫാറൂഖ് (ഖത്തര്‍), റഹ്മത്ത് ബീവി, അബ്ദുര്‍ റഹ്മാന്‍ (ഖത്തര്‍), സൈനബ (അധ്യാപിക).
മരുമക്കള്‍: മുഹമ്മദ് (ദുബൈ) ഇബ്രാഹിം (പൂന), അബ്ദുല്‍ഖാദര്‍ (സൗദി), മുഹമ്മദ് ശരീഫ് (എല്‍ ഡി ക്ലാര്‍ക്ക്, ഗവ. കോളജ്, കാസര്‍കോട്), സഫിയ, തംസീന, ഫാത്തിമത്ത് ഇഫ്രാന, ആയിഷ, പരേതനായ യൂസുഫ്.
മയ്യിത്ത് മര്‍ത്യ പെര്‍ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Kasaragod, Perla, Merchant, Marthya Muhammed passed away