Join Whatsapp Group. Join now!

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ബേവിഞ്ചയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ബേവിഞ്ചയിലെ കര്‍ഷകനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന എളിഞ്ചിക അബ്ദുല്‍ ഖാദര്‍ (83) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: Kerala, News, Obituary, Muslim League activist Bevinja Abdul Khader passes away
ബേവിഞ്ച: (my.kasargodvartha.com 07.08.2019) ബേവിഞ്ചയിലെ കര്‍ഷകനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന എളിഞ്ചിക അബ്ദുല്‍ ഖാദര്‍ (83) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: ബഷീര്‍, അബ്ദുല്‍ കലാം, സഫിയ, ഫൗസിയ, ഖൈറുന്നിസ. മരുമക്കള്‍: അഹ് മദ് മാസ്തിക്കുണ്ട്, റസാഖ്, റഫീഖ്, ഖദീജ, നുസൈബ.

സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അഹ് മദ്, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍, ഉമ്മാലിമ്മ, ആഇശ, ബീഫാത്വിമ.
അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ ബേവിഞ്ച വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Muslim League activist Bevinja Abdul Khader passes away
  < !- START disable copy paste -->

Post a Comment