Join Whatsapp Group. Join now!

അണിഞ്ഞ തുരുമ്പന്‍ തൊട്ടിയിലെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

അണിഞ്ഞ തുരുമ്പന്‍ തൊട്ടിയിലെ കുഞ്ഞിക്കണ്ണന്‍ (85) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. aninha thurumbanthotty kunhikkannan passed away
കോളിയടുക്കം: (my.kasargodvartha.com 29.08.2019) അണിഞ്ഞ തുരുമ്പന്‍ തൊട്ടിയിലെ കുഞ്ഞിക്കണ്ണന്‍ (85) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സരോജിനി (പൊയ്‌നാച്ചി), സുധാലക്ഷ്മി (ബേഡകം), മണികണ്ഠന്‍ (എല്‍ ഇ ഒ ബാറ്ററി കമ്പനി, വിദ്യാനഗര്‍), സുലോചന, പ്രദീപ്, പ്രമോദ്, പ്രസാദ്. മരുമക്കള്‍: ജയശ്രീ, സന്ധ്യ, രമ്യ, ശശി, സുകുമാരന്‍. സഹോദരങ്ങള്‍: കൊട്ടന്‍ (പൊയ്‌നാച്ചി), ഗോപാലന്‍, പരേതനായ രാമന്‍, ചോമു.

Keywords: Kerala, News, Obituary, Aninha Thurumbanthotty Kunhikkannan passes away

Post a Comment