Kerala

Gulf

Chalanam

Obituary

Video News

ഊര്‍ജ്ജ സംരക്ഷണ റാലി നടത്തി

പയ്യന്നൂര്‍: (www.kasargodvartha.com 17.12.2018) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്, പാന്‍ടെക്ക് എന്നിവയുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ റാലി നടത്തി. റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കൗണ്‍സിലര്‍ തങ്കമണി നിര്‍വഹിച്ചു.

ചടങ്ങില്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. രതീഷ് അമ്പലത്തറ, സുന എസ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി ടി സി വിദ്യാര്‍ത്ഥിനികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പ്രീജ എ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.
Energy conservation rally conducted, Kerala, News, Kasaragod, Energy Management Centre Kerala for Environment and Development, Pantech

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Energy conservation rally conducted, Kerala, News, Kasaragod, Energy Management Centre Kerala for Environment and Development, Pantech

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive