Kerala

Gulf

Chalanam

Obituary

Video News

You are here

മരമില്ല് ഉടമ മാസ്തിഗുണ്ടിലെ കുഞ്ഞഹ് മദ് നിര്യാതനായി

ചെര്‍ക്കള: (my.kasargodvartha.com 30.10.2018) മരമില്ല് ഉടമ മാസ്തിഗുണ്ടിലെ കുഞ്ഞഹ് മദ് (കുഞ്ഞാമു- 67) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ:  ആഇശ. മക്കള്‍: ഷാനിബ്, ശബാന, സാലി, സാന.

മരുമക്കള്‍: ഷഹല, ഹക്കീം ചെമ്മനാട്, ജാസിറ ബോവിക്കാനം, ഫിറോസ് പള്ളിക്കര. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ എം എം, ഹാജി മൂസ എം എം, ഡോ. അഹ് മദ് ഹുസൈന്‍, സൈനബ, പരേതരായ അബ്ദുല്‍ ഖാദര്‍, ആസ്യുമ്മ. മൃതദേഹം ചൂരിമൂല മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Masthigund Kunhahmad passes away, Cherkala, Kasargod, Obituary, Obit News.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Masthigund Kunhahmad passes away, Cherkala, Kasargod, Obituary, Obit News.

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive