Kerala

Gulf

Chalanam

Obituary

Video News

പ്രമുഖ ഡോര്‍ നിര്‍മാതാക്കളായ ഡി ഫോര്‍ ഡോര്‍സ് ഇനി ചെമ്മനാട്ടും; ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു

കാസര്‍കോട്: (my.kasargodvartha.com 15.10.2018) പ്രശസ്ത ഡോര്‍ നിര്‍മാതാക്കളായ ഡി ഫോര്‍ ഡോര്‍സ് കാസർകോട് ചെമ്മനാട് പ്രവര്‍ത്തനമാരംഭിച്ചു. കുയ്റാസ് എ പ്ലസ് തുടങ്ങിയ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ആധുനിക രീതിയിലുള്ള പ്രമുഖ കമ്പനികളുടെ ഇറക്കുമതി ചെയ്ത സ്റ്റീല്‍ ഡോറുകള്‍, വുഡന്‍ പാനല്‍ ഡോറുകള്‍, യു പി വി സി ഡോറുകള്‍, ജനല്‍ ഡോര്‍ ലോക്കുകള്‍ എന്നിവയുടെ വിശാല ഷോറൂമാണ് ചെമ്മനാട് മുണ്ടാങ്കുലത്ത് പ്രവര്‍ത്തനമാരംഭിച്ചത്.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, വാര്‍ഡ് മെമ്പര്‍ ഷാസിയ സി എം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഹ് മദ് ഷരീഫ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, D4Doors Inaugurated in Chemnad
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive