Kerala

Gulf

Chalanam

Obituary

Video News

You are here

മുഗു സങ്കായംകരയിലെ അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി

സീതാംഗോളി: (my.kasargodvartha.com 11.09.2018) മുഗു സങ്കായംകരയിലെ പി അബ്ദുര്‍ റഹ് മാന്‍ (അന്ത്രുച്ച-65) നിര്യാതനായി. ദീര്‍ഘ കാലം മുഗു സങ്കായംകര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. കേരള മുസ്ലിം ജമാത്തിന്റെ സങ്കായംകര യൂണിറ്റ് പ്രസിഡണ്ട് കൂടിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ്, സിദ്ദീഖ്, ഫാറൂഖ്, ആയിശ, നഫീസ, നിഷ.

മരുമക്കള്‍: ബഷീര്‍, ഉമ്മര്‍, ബഷീര്‍ കുദ്പ്പങ്കൈ, മിസ് രിയ, സുഹറ. സഹോദരങ്ങള്‍: നഫീസ, ആയിശ. മൃതദേഹം ചൊവ്വാഴ്ച രാവിലെ മുഗു സങ്കായംകര മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ നേതാക്കള്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mugu Sangayamkara Abdul Rahman passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive