Join Whatsapp Group. Join now!

പള്ളിക്കാലിലെ മുഹമ്മദ് മുബാറക്ക് നിര്യാതനായി

തളങ്കര പള്ളിക്കാലിലെ പരേതനായ അബ്ദുല്ല- ബീഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുബാറക്ക് (75) നിര്യാതനായി. ഭാര്യ: മറിയംബി. മക്കള്‍: ഫൈസല്‍, ഷംസുദ്ദീന്‍, ശിഹാബ് Kerala, News, Obituary, Pallikkal Mohammed Mubarak passes away
തളങ്കര: (my.kasargodvartha.com 12.07.2018) തളങ്കര പള്ളിക്കാലിലെ പരേതനായ അബ്ദുല്ല- ബീഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് മുബാറക്ക് (75) നിര്യാതനായി. ഭാര്യ: മറിയംബി. മക്കള്‍: ഫൈസല്‍, ഷംസുദ്ദീന്‍, ശിഹാബ്, നുസൈബ, ഖൈറുന്നിസ, റഹ് മത്ത്.

മരുമക്കള്‍: റാബിയ, ഹാജറ, മിസ് രിയ, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍, ജാബിര്‍. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pallikkal Mohammed Mubarak passes away
  < !- START disable copy paste -->

Post a Comment