Join Whatsapp Group. Join now!

ചെങ്കളയിലെ സി.എച്ച്. മുഹമ്മദ് നിര്യാതനായി

ചെങ്കളയിലെ കപ്പണ തൈവളപ്പ് ആബിദ് മന്‍സില്‍ സി.എച്ച്. മുഹമ്മദ് നിര്യാതനായി. പരേതരായ ചൂരി ഹസൈനാര്‍ -ആഇശാബി ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം ഖത്തറിയാലിരുന്നു. Kerala, News, Obituary, Chengala C.H Mohammed passes away
ചെങ്കള: (my.kasargodvartha.com 14.06.2018) ചെങ്കളയിലെ കപ്പണ തൈവളപ്പ് ആബിദ് മന്‍സിലിൽ സി.എച്ച്. മുഹമ്മദ് നിര്യാതനായി. പരേതരായ ചൂരി ഹസൈനാര്‍ -ആഇശാബി ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം ഖത്തറിയാലിരുന്നു.

ഭാര്യ: സുഹറ. മക്കള്‍: ആബിദ്, ഷൗക്കത്തലി, ആബിദ, ഹലീമ, ആരിഫ, ആഇശ. മരുമക്കള്‍: റിസ് വാന, ഷാഹിമ, ആഷിഫ്, റഹീം, കബീര്‍, താജുദ്ദീന്‍. സഹദോരങ്ങള്‍: ഉബൈദ്, ഇബ്രാഹിം, ഹംസ, ഖാലിദ്, അബ്ദുര്‍ റഹ് മാന്‍, ബീഫാത്വിമ, കുഞ്ഞാമിന, സഫിയ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chengala C.H Mohammed passes away
  < !- START disable copy paste -->

Post a Comment