Kerala

Gulf

Chalanam

Obituary

Video News

You are here

ചെറുവത്തൂര്‍ മയ്യിച്ചയിലെ ടി.വി. മാധവി നിര്യാതയായി

ചെറുവത്തൂര്‍: (my.kasargodvartha.com 16.02.2018) പൂരക്കളി ഫെലോഷിപ് ജേതാവ് മയ്യിച്ച പി. ഗോവിന്ദന്റെ ഭാര്യ ടി.വി. മാധവി (73)നിര്യാതയായി. മക്കള്‍: സുധീരന്‍ മയ്യിച്ച (മനോരമ ലേഖകന്‍), വത്സരാജ് (ഇന്ത്യന്‍ ആര്‍മി, പഞ്ചാബ്), ശ്രീജയന്‍, ദീപ.

മരുമക്കള്‍: ലിംഷ (അജാനൂര്‍ ഇഖ്ബാല്‍ എച്ച്എസ്എസ്), ശ്രീജിഷ (കടന്നപ്പള്ളി), രമ (ബന്തടുക്ക), പ്രേമന്‍ (ഉദുമ, പള്ളം). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (റിട്ട. സാമൂഹ്യ ക്ഷേമ വകുപ്പ് കാഞ്ഞങ്ങാട്), പരേതരായ ചിരുത, അപ്പു, മാണിക്കം.  സംസ്‌കാരം ശനിയാഴ്ച ചെറുവത്തൂര്‍ മയ്യിച്ച സമുദായ ശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Cheruvathur Mayyicha T.V Madhavi passes away
< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive