Join Whatsapp Group. Join now!

Obituary | കളനാട്ടെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ, Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കളനാട്: (MyKasargodVartha) ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത് എസ് കെ വിലയിലെ (SK Villa) ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: ആദ്യം ചാത്തങ്കൈയിലെ പരേതനായ മമ്മി, പിന്നീട് കളനാട് അയ്യങ്കോലിലെ പരേതനായ മജിസ്‌ട്രേറ്റ് അബ്ദുല്ല. മക്കൾ: കെ എം ശരീഫ് (വൈസ് ചെയർമാൻ, കാരുണ്യം കളനാട്), ടി കെ നഫീസ.

 
Obituary, Death, Kalanad, Kasaragod, Masjid, Ayyankol, Chathankai, Khadeeja of Kalanad passed away.


മരുമക്കൾ: ഹലീമ കോഴിത്തിടിൽ, പരേതനായ പാലത്തിങ്കര അബ്ദുർ റഹ്‌മാൻ മുസ്ലിയാർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു പുളിന്തോട്ടി, അബ്ദുല്ല കുഞ്ഞി ബോവിക്കാനം, അബ്ദുർ റഹ്‍മാൻ പാണത്തൂർ, തായൽ അബ്ദുൽ ഖാദർ ഹാജി, ആഇശ. ഖബറടക്കം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Obituary, Death, Kalanad, Kasaragod, Masjid, Ayyankol, Chathankai, Khadeeja of Kalanad passed away.


Keywords: Obituary, Death, Kalanad, Kasaragod, Masjid, Ayyankol, Chathankai, Khadeeja of Kalanad passed away.

Post a Comment