Join Whatsapp Group. Join now!

Obituary | ഉപ്പളയിലെ പ്രമുഖ വ്യാപാരിയായിരുന്ന യു കെ അബ്ദുർ റഹ്‌മാൻ ഹാജി നിര്യാതനായി

ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാമസ്‌ജിദ്‌ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് Obituary, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
ഉപ്പള: (MyKasargodVartha) പ്രമുഖ വ്യാപാരിയായിരുന്ന യു കെ അബ്ദുർ റഹ്‌മാൻ ഹാജി (90) നിര്യാതനായി. 1948 മുതൽ 50 വർഷക്കാലം ഉപ്പളയിൽ പലചരക്ക്, മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാമസ്‌ജിദ്‌ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മക്കൾ: യു കെ യൂസഫ് (വ്യവസായി), ശാഹുൽ ഹമീദ്, മുഹമ്മദ് അശ്‌റഫ്, കലന്തർ സൈനുദ്ദീൻ, ബീഫാത്വിമ, നഫീസ, സകീന. മരുമക്കൾ: മുഹമ്മദ് മോണു പൈവളികെ, ഡി എം മുഹമ്മദ് ഉപ്പള, അബ്ദുല്ല ഉപ്പള, ഫാത്വിമ നാസിയ, ഹസീന, ഖൈറുന്നീസ, സഫ്രീന.

സഹോദരങ്ങൾ: ആഇശ ബീവി, പരേതരായ യു കെ മുഹമ്മദ് ഹാജി, അബ്ദുല്ല, സൈദ് കുഞ്ഞി, ബീഫാത്വിമ. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: News, Kerala, Kasaragod, Uppala, Obituary, Malayalam News, UK Abdur Rahman Haji, a prominent merchant of Uppala, passed away.
< !- START disable copy paste -->

Post a Comment