Kerala

Gulf

Chalanam

Obituary

Video News

അമ്മങ്കോട്-കൊളച്ചപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

മുളിയാര്‍:(my.kasargodvartha.com 23/02/2018) മല്ലംവാര്‍ഡിലെ പുതുതായി ടാര്‍ ചെയ്ത അമ്മങ്കോട്- കൊളച്ചപ്പ് റോഡ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷതവഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.

News, Kerala, Inauguration, Road, Muliyar, Kasargod

വികസനസമിതി ഭാരവാഹികളായ ബി.സി.കുമാരന്‍, മാധവന്‍നമ്പ്യാര്‍, ഹമീദ് സുലൈമാന്‍, അബ്ബാസ്‌ കൊളച്ചപ്പ്, പൊന്നപ്പന്‍,ഷെരീഫ് മല്ലത്ത്, ഗ്രാമസഭാകോഓഡിനേറ്റര്‍ വേണുകുമാര്‍, എം.കെ.അബ്ദുല്‍ഖാദര്‍, മുത്തുമണിയാണി, ഗോപാലന്‍മണിയാണി, കെ.എം.മുഹമ്മദ് കുഞ്ഞി, അസികൊളച്ചപ്പ്, പീറ്റര്‍ ഡിസൂസ, എം.കെ.ഗഫൂര്‍,ബാലന്‍, റഫീഖ്കടവില്‍, കൃഷ്ണന്‍ചോക്കമൂല, ശിബിലി, ബായിസ്, പ്രേമ അമ്മങ്കോട് തുടങ്ങിയവര്‍ പ്രസം
ഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Road, Muliyar, Kasargod, Ammangod-Kolachap road inaugurated.

KVartha San

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive