Kerala

Gulf

Chalanam

Obituary

Video News

You are here

പേരാല്‍ കുഞ്ഞിപ്പ ഹാജി നിര്യാതനായി

കുമ്പള: (my.kasargodvartha.com 31.01.2018) പേരാല്‍ ബദര്‍ മന്‍സിലിലെ കുഞ്ഞിപ്പ ഹാജി (75) നിര്യാതനായി. ദീര്‍ഘകാലം പെര്‍ള കാട്ടികത്ത് കച്ചവടം നടത്തിയിരുന്നു. ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഉമ്പു), അലി, മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, റുഖിയ, സുബൈദ.

മരുമക്കള്‍: മുഹമ്മദ് കൊടിയമ്മ, അബ്ദുല്ല ബംബ്രാണ, അബ്ദുര്‍ റഹ് മാന്‍ മണിയംപാറ, ഫൗസിയ, സക്കീന, മറിയമ്പി. സഹോദരങ്ങള്‍: കുഞ്ഞഹ് മദ്, പരേതരായ മമ്മു ഹാജി, അബ്ദുല്ല. ഖബറടക്കം മടിമുഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



< !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive