Kerala

Gulf

Chalanam

Obituary

Video News

You are here

തളങ്കര കടവത്തെ ഖദീജ നിര്യാതയായി

തളങ്കര: (my.kasargodvartha.com 09.12.2017) കടവത്ത് ക്രസന്റ് റോഡിലെ പരേതനായ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ഖദീജ (77) നിര്യാതനായി. മക്കള്‍: ടി.എ അബ്ദുല്ല (ദുബൈ), ടി.എ മുഹമ്മദ് കുഞ്ഞി (അബുദാബി), ബീഫാത്വിമ, ഹലീമ, താഹിറ. മരുമക്കള്‍: അബ്ദുല്‍ ഹമീദ് പടിഞ്ഞാര്‍, അബ്ബാസ് പള്ളിക്കാല്‍, കവി പി.എസ് ഹമീദ് തളങ്കര, വാഹിദ പടിഞ്ഞാര്‍, ആഇശ നെല്ലിക്കുന്ന്.

സഹോദരങ്ങള്‍: മുഹമ്മദ് ത്രീസ്റ്റാര്‍, ഇ. അബ്ദുല്ല, ഹസൈനാര്‍, ദൈനബി, നബീസ, പരേതരായ മൊയ്തീന്‍, ആഇശ. മൃതദേഹം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Kadavath Khadeeja passes away

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive