Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോല്‍സവം; ഉര്‍ദു പ്രസംഗത്തില്‍ ആതിഥേയരുടെ വിജയഗാഥ

ജില്ലാ സ്‌കൂള്‍ കലോല്‍സവം ഉര്‍ദു പ്രസംത്തില്‍ ആതിഥേയരായ Kerala, News, Kasaragod, Chemnad, CJHSS Chemnad, Urdu speech, District Kalolsavam
ചെമ്മനാട്: (my.kasargodvartha.com 28.11.2017) ജില്ലാ സ്‌കൂള്‍ കലോല്‍സവം ഉര്‍ദു പ്രസംഗത്തില്‍ ആതിഥേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിജയഭേരി. ഉര്‍ദു പ്രസംഗം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അബ്ദുര്‍ റഹ് മാന്‍ നസീഫ് സി ആറും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സൈനുല്‍ ആബിദുമാണ് വിജയികളായത്.

ചെമ്മനാട്ടെ അബ്ദുറസാഖ്-സഫിയാബി ദമ്പതികളുടെ മകനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് നസീഫ്. ഉപജില്ലാ തലത്തില്‍ മൂന്ന് വ്യക്തിഗത ഒന്നാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി് നസീഫ് താരമായിരുന്നു. അബ്ദുല്ല-അസ്മ ദമ്പതികളുടെ മകനാണ് ഹൈസ്‌ക്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ സൈനുല്‍ ആബിദ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, CJHSS Chemnad, Urdu speech, District Kalolsavam, Zainul Abid and Naseef got first prize in Urdu Speech

Post a Comment