Kerala

Gulf

Chalanam

Obituary

Video News

സൗജന്യ പ്രമേഹ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: (my.kasargodvartha.com 15/11/2017) പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍ പി ടി എ കമ്മിറ്റിയുടെയും കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. സ്‌കൂള്‍ ഹാളില്‍ വെച്ച് മാടിക്കാല്‍ നാരായണന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഡോ. ശശിരേഖ മുഖ്യാഥിതിയായിരുന്നു. ഡോ. വിവേക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ലയണ്‍സ് ക്ലബ് സെക്രട്ടറി സതീശന്‍, സന്തോഷ്‌കുമാര്‍, കെ. ബിന്ദു, ലയണ്‍സ് ക്ലബ് റിജിയണല്‍ ചെയര്‍മാന്‍ എന്‍ ആര്‍ പ്രശാന്ത്, ഹെഡ്മാസറ്റര്‍ രാജു എം എ, മധു കെ, ഷൈനി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

News, Kerala, Kanhangad, Medical camp, Lions club, Inaguration, PTA, Free medical camp conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kanhangad, Medical camp, Lions club, Inaguration, PTA, Free medical camp conducted

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive