Join Whatsapp Group. Join now!

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു

കാന്‍ഫെഡ് സോഷ്യല്‍ ഫോറവും, പാന്‍ടെക്ക് ഇതര സംസ്ഥാന തൊഴിലാളി പ്രോജക്ടും, ജില്ലാസാക്ഷരതാ Keywords: News, Kerala, Can fed, Neleswaram, Project, Director,
നീലേശ്വരം: (my.kasargodvartha.com 20/10/2017) കാന്‍ഫെഡ് സോഷ്യല്‍ ഫോറവും, പാന്‍ടെക്ക് ഇതര സംസ്ഥാന തൊഴിലാളി പ്രോജക്ടും, ജില്ലാസാക്ഷരതാ സമിതിയുമായി സഹകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയുമായി സഹകരിക്കും. ജില്ലയില്‍ പത്തായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്.

കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ , മൈഗ്രേന്റ് പ്രോജക്ട് ഡയരക്ടര്‍ പ്രൊഫ: കെ. പി. ഭരതന്‍, പാറയില്‍ അബൂബക്കര്‍, പി. പി. ചന്ദ്രശേഖരന്‍, എന്‍. സുകുമാരന്‍, ഷാഫി ചൂരിപ്പള്ളം, സി. പി. വി. വിനോദ് കുമാര്‍, കരിവെള്ളൂര്‍ വിജയന്‍, ഹമീദ് പൈക്ക, ടി. വി. രാജീവന്‍, എ. സുകുമാരന്‍, ടി. വി ജയചന്ദ്രന്‍ സി. എച്ച് സുബൈദ, മാധവന്‍, എന്നിവര്‍ പ്രസംഗിച്ചു.

News, Kerala, Can fed, Neleswaram, Project, Director,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Can fed, Neleswaram, Project, Director,  Malayalam will teach other state workers

Post a Comment