Kerala

Gulf

Chalanam

Obituary

Video News

ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ ഭാരവാഹികള്‍

എരിയാല്‍: (my.kasargodvartha.com 25.10.2017) എരിയാലിലെ സാമൂഹ്യ- സാംസ്‌കാരിക- ആരോഗ്യ- വിദ്യാഭ്യാസ- കലാ കായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 2017- 18 വര്‍ഷത്തേക്കുളള പുതിയ കമ്മിറ്റി നിലവില്‍ വന്നു. എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മന്‍സൂര്‍ അക്കര അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി അര്‍ഷാദ് ബള്ളീര്‍ പ്രസിഡണ്ട്), വൈ എ കബീര്‍, റഫീഖ് എരിയാല്‍, നൗഫല്‍ ബള്ളീര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഹംറാസ് എരിയാല്‍ (ജനറല്‍ സെക്രട്ടറി), സാദത്ത് എരിയാല്‍, മനാഫ് എരിയാല്‍, സലീം ബളളീര്‍ (ജോ. സെക്രട്ടറിമാര്‍), ശംസുദ്ദീന്‍ അക്കര (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

News, Kerala, Eriyal, Kasargod, Club, Bearers, Green star Eriyal office bearers.

അര്‍ഷാദ് ബള്ളീര്‍ പ്രസിഡണ്ട്)

News, Kerala, Eriyal, Kasargod, Club, Bearers, Green star Eriyal office bearers.

ഹംറാസ് എരിയാല്‍ (ജനറല്‍ സെക്രട്ടറി)

News, Kerala, Eriyal, Kasargod, Club, Bearers, Green star Eriyal office bearers.
                                             ശംസുദ്ദീന്‍ അക്കര (ട്രഷറര്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Eriyal, Kasargod, Club, Bearers, Green star Eriyal office bearers.

kvartha desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive