Charity | അർഹരായ 10 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ; കാസർകോട് ചന്ദ്രഗിരി ലയൺസ് ക്ലബിൻ്റെ പദ്ധതിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
● മയ്യ ഐ കെയർ സെൻ്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത് ● ശസ്ത്രക്രിയയ്ക്ക് അർഹരായവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 2026 സെപ്റ്റംബർ 30 ആണ് കാ…