Join Whatsapp Group. Join now!

Maintenance | മുട്ടം റെയിൽവേ ഗേറ്റ് ഡിസംബർ 15, 16 തീയതികളിൽ അടച്ചിടും

കാസർകോട് കുമ്പള–മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മുട്ടം റെയിൽവേ ഗേറ്റ് പാളം അറ്റകുറ്റപ്പണിക്കായി രണ്ട് ദിവസത്തേക്ക് അടച്ചിടും.
● കുമ്പള–മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഗേറ്റ് സ്ഥിതി ചെയ്യുന്നത്.
● പാളം അറ്റകുറ്റപ്പണി നടത്തുന്നതിൻ്റെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്.
● ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള റോഡ് ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും.


കാസർകോട്: (MyKasargodVartha) കുമ്പള–മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മുട്ടം റെയിൽവേ ഗേറ്റ് പാളം അറ്റകുറ്റപ്പണി നടത്തുന്നതിനായി രണ്ട് ദിവസം അടച്ചിടും. ഡിസംബർ 15ന് രാവിലെ 8 മണി മുതൽ ഡിസംബർ 16ന് വൈകീട്ട് 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നതെന്ന് പാലക്കാട് റെയിൽവെ അസിസ്റ്റൻ്റ് ഡിവിഷണൽ എഞ്ചിനീയർ അശോക് വി എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Muttom Railway Gate Near Kumbla-Manjeshwaram to be Closed on December 15 and 16 for Track Maintenance

Article Summary: Muttom Railway Gate closed on Dec 15 & 16 for maintenance.

Keywords: Muttom Railway Gate Closure, Kasaragod Level Crossing, Kumbla Manjeshwaram Rail, Track Maintenance Kerala, December 15 16 Closure, Palakkad Railway Engineer

#KasaragodNews #MuttomGate #RailwayGateClosed #Kumbla #TrafficAlert

Post a Comment