കാസർകോട്: (MyKasargodVartha) അണങ്കൂർ കൊല്ലമ്പാടിയിലെ നഫീസ (72) നിര്യാതയായി. പരേതനായ കെ എ അഹ്മദിന്റെ ഭാര്യയാണ്. കാസർകോട് നഗരസഭാ കൗൺസിലർ മജീദ് കൊല്ലമ്പാടി മകനാണ്.
മറ്റുമക്കൾ: ജമാൽ, സുഹ്റ, നസീറ, ഖദീജ, സംശാദ്, റസിയ. മരുമക്കൾ: സൈനുദ്ദീൻ ചാല, അബ്ദുൽ ഖാദർ, ഹമീദ്, മജീദ് (ഫുജൈറ), അസീസ് കോഴിക്കോട്, ഖൈറുന്നീസ, സൽവ,
നായ്മാർമൂല പാണലം ഹൗസിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ കൊല്ലമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Nafees, Anankoor Kollampady, death, K.A. Ahmad, Majid Kollampady, obituary, family, funeral, Kollampady Mosque, public viewing
#NafeesDeath #AnankoorKollampady #Obituary #Kasaragod #FamilyLoss #Kollampady