● സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി.
● സഅദിയ്യ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു
● പ്രിൻസിപ്പാൾ ഡോ സ്വലാഹിദ്ദീൻ അയ്യൂബി സ്വാഗതം പറഞ്ഞു.
ദേളി: (MyKasargodVartha) ജാമിഅ സഅദിയ്യ അറബിയ്യ അറബിക് കോളേജ് (വുമൺസ്) ലൈബ്രറി, റിസർച്ച് സെന്ററിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശിലാസ്ഥാപനം നടത്തി. പെൺകുട്ടികളുടെ ഉന്നത പഠനത്തിനും ഗവേഷണ സാധ്യതകൾക്കും ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ ബഹുനില സമുച്ചയം നിർമ്മിക്കുന്നത്.

ബഹുനില സമുച്ചയം
റിസർച്ച് സെന്റർ കെട്ടിടത്തിൽ ഗവേഷണ കേന്ദ്രത്തിന് പുറമെ നിസ്കാര ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇത് സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾക്ക് പഠനത്തിലും മറ്റ് അക്കാദമിക പ്രവർത്തനങ്ങളിലും കൂടുതൽ അവസരങ്ങൾ നൽകും. സ്ഥാപനത്തെ ഒരു ഉന്നത പഠന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വലിയ ചുവടുവെപ്പാണ് ഈ പുതിയ കെട്ടിടം.
പ്രമുഖർ പങ്കെടുത്തു
സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. സ്വലാഹിദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു.
സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, നൂര്‍ മുഹമ്മദ് ഹാജി, കരീം സഅദി ഏണിയാടി, റസാഖ് ഹാജി മേല്‍പ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ ഹാജി രഫാഈ, അബ്ദുള്‍ ലത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ശാഫി ഹാജി ദേളി, അബ്ദുസ്സലാം ദേളി, അലി പൂച്ചക്കാട്, അന്‍വര്‍ കോളിയടുക്കം, ഇല്യാസ് വൈറ്റ്‌സോണ്‍, അഷ്‌റഫ് കരിപ്പൊടി, മദനി ഹമീദ് കാഞ്ഞങ്ങാട്, ശരീഫ് തായത്തൊടി, അബ്ദുല്ല കൂവത്തൊട്ടി, മനമ്പം മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാണത്തൂര്‍, അറഫാത് ദേളി, അലി സഅദി പുച്ചക്കാട്, താജുദ്ദീന്‍ ഉദുമ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Article Summary: Sadia Women's College lays foundation stone for Library, Research Center.
Keywords: Sadia Arabic College Women's, Library Research Center, Syed K S Attakoya Thangal, Manikkoth Musliyar, Higher Education Kerala
#SadiaCollege #ResearchCenter #KumbolThangal #Dehli #WomensEducation #IslamicCollege