Join Whatsapp Group. Join now!

Obituary | മേൽപറമ്പ് കൂവത്തൊട്ടിയിലെ ആസ്യ നിര്യാതയായി

ഖബറടക്കം രാത്രി 7.30 മണിയോടെ മേൽപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.Asiya, Abdul Khadir, Kuvattoor

മേൽപറമ്പ്: (MyKasargodVartha) കൂവത്തൊട്ടിയിലെ പരേതനായ ചെമനാട് അബ്ദുൽ ഖാദറിൻ്റെ ഭാര്യ ആസ്യ (80) നിര്യാതയായി. മക്കൾ: സി എ ശാഫി, അബ്ദുർ റഹീം (പീപിൾ ജസ്റ്റിസ് ഫോറം സെക്രടറി), ഹൈദർ (അബൂദബി), അശ്റഫ് (ദുബൈ), സുബൈർ (ദുബൈ), അബ്ബാസ് അലി (ദുബൈ), ആഇശ കൂവത്തൊട്ടി, ബീവി ബെണ്ടിച്ചാൽ, ഉമ്മു ഹലീമ ബീജന്തടുക്ക.

Obituary of Asiya, Wife of Late Abdul Khadir from Kuvattoor

മരുമക്കൾ: സി ബി അബ്ദുല്ല ഹാജി, അബ്ദുല്ല എരിയാൽ, മുഹമ്മദ് കൊക്കടം ബീജന്തടുക്ക, ഖദീജ ചെട്ടുംകുഴി, ഹാജറ മുട്ടത്തൊടി, സുലൈഖ ആലൂർ, ആരിഫ സന്തോഷ് നഗർ, ശബാന തായലങ്ങാടി, ശംസീറ ചൂരി.

Obituary of Asiya, Wife of Late Abdul Khadir from Kuvattoor

സഹോദരങ്ങൾ: പരേതരായ മുഹമ്മദ് (സൈകിൾ), ഹസൈനാർ, അഹ്‌മദ് (സൈകിൾ), ബീവി പള്ളിക്കര, ഖദീജ ബപ്പിടി, സാറ തളങ്കര. ഖബറടക്കം രാത്രി 7.30 മണിയോടെ മേൽപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Asiya, Abdul Khadir, Kuvattoor, obituary, family, burial, death, Kerala, memorial, relatives

#Obituary #Asiya #Kuvattoor #Family #Memorial #Kerala

Post a Comment