● സംസ്കാരം വ്യാഴാഴ്ച സൗപർണിക നിവാസ് വളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ
കാസർകോട്: (MyKasargodVartha) പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ നുള്ളിപ്പാടി തളങ്കര ക്ലസ്റ്റർ സൗപർണിക നിവാസിൽ പുരുഷോത്തമൻ (85) നിര്യാതനായി.
ഭാര്യ: ലളിത. മക്കൾ: ഉമേഷ് (ആശ ഹോട്ടൽ, പഴയ ബസ് സ്റ്റാൻഡ്), ദിനേശ് (ഗൾഫ്), ആശ, പരേതയായ ഉഷ. മരുമക്കൾ: മേഘന, ഉഷ, മനോഹരൻ, ശ്രീകുമാർ. സഹോദരങ്ങൾ: ലീല, ബാലകൃഷ്ണൻ, രാഘവൻ, നവീൻ, രാധ, ഭാഗ്യശ്രീ, പരേതയായ സീമന്തി. സംസ്കാരം വ്യാഴാഴ്ച (2026 ജൂൺ 18) നടക്കും.
പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Purushothaman, the owner of Asha Hotel at Kasaragod old bus stand, passed away at the age of 85.
#Kasaragod #Obituary #Nullippady #KasaragodNews #AshaHotel #LocalNews #AparnaNews
