കാസർകോട്: (MyKasargodVartha) തളങ്കര കടവത്തെ പരേതനായ അബ്ദുൽ ഖാദറിൻ്റെ ഭാര്യ നഫീസ ഹജ്ജുമ്മ (84) നിര്യാതയായി. ബുധനാഴ്ചയാണ് (ഓഗസ്റ്റ് 5) മരണം സംഭവിച്ചത്. സുബ്ബൻ മുഹമ്മദിൻ്റെയും മർയമിൻ്റെയും മകളാണ്.
മക്കൾ: ഹരീസ്, ഫിറോസ്, അഷ്റഫ്, റിയാസ്, ശഫീഖ്, സാഹിറ, നെസീറ. മരുമക്കൾ: ഉമൈമ, റാഷിദ, നെഷിദ, സദ്‌റ, സെഫിറ, സുജാരുദ്ദീൻ, മഹ്‌മൂദ്. സഹോദരങ്ങൾ: ബീഫാത്വിമ, ഖദീജ. പരേതരായ അബ്ദുറഹ്‌മാൻ, ഹിജി ഖാദർ ഹാജി, ഖാലിദ് ഹാജി എന്നിവർ മറ്റു സഹോദരങ്ങളാണ്.
ബുധനാഴ്ച ഉച്ചയോടെ തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറക്കം നടക്കും.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Nafeesa Hajjumma (84), wife of the late Abdul Khader from Thalangara Kadavath, passed away.
#Kasaragod #Thalangara #Obituary #KeralaNews #KasargodVartha #MalayalamNews #AparnaNews
