● അച്യുതൻ്റെയും ചന്ദ്രവല്ലിയുടെയും മകനാണ്.
കാസർകോട്: (MyKasargodVartha) കാസർകോട്ടെ ടോപ്സ് ബേക്കറി ഉടമയും അണങ്കൂർ പച്ചക്കാട് സ്വദേശിയുമായ വിനയരാജ് (63) നിര്യാതനായി. അച്യുതൻ്റെയും ചന്ദ്രവല്ലിയുടെയും മകനാണ്.
ഭാര്യ: ജയശ്രീ. മക്കൾ: ഷോണിമ, മോനിഷ് (ദുബൈ). മരുമകൻ: റോഷിത്ത് രാജൻ (തലശ്ശേരി).
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Vinayaraj, owner of Tops Bakery in Kasaragod, passed away at the age of 63.
#Kasaragod #Obituary #TopsBakery #KeralaNews #Anangoor #KasaragodNews #AparnaNews
