● മരുമക്കൾ: അൻവർ, ഹമീദ്, മൂസ, സാഹിദ.
● റഹ്മാനിയ്യ ജുമാമസ്ജിദിൽ നടന്ന ജനാസ നിസ്ക്കാരത്തിന് ശേഷം നായന്മാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
നായന്മാർമൂല: (MyKasargodVartha) റഹ്മാനിയ നഗർ മിനി എസ്റ്റേറ്റിന് പിറകിൽ താമസിക്കുന്ന പാണലം അബൂല്ല (70) നിര്യാതനായി.
ഭാര്യ: ബീഫാത്വിമ. മക്കൾ: ഷഫീഖ്, സാബിറ, ആമിന, പരേതയായ സറീന.
മരുമക്കൾ: അൻവർ നാൽത്തടുക്കം, ഹമീദ് റഹ്മാനിയ്യനഗർ, മൂസ എരതുംകടവ്, സാഹിദ.
റഹ്മാനിയ്യ ജുമാമസ്ജിദിൽ നടന്ന ജനാസ നിസ്ക്കാരത്തിന് ശേഷം നായന്മാർമൂല ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Article Summary: Panalam Abulla (70) of Rahmaniya Nagar, Nayarmoola, Kasargod, passed away. He is survived by his wife Beefathima, and children Shafeeq, Sabira, and Amina, and in-laws Anwar, Hameed, Moosa, and Sahida. The burial took place at Nayarmoola Badar Juma Masjid cemetery after the funeral prayer at Rahmaniyya Juma Masjid.
Keywords: Panalam Abulla news, Nayarmoola news, Rahmaniya Nagar news, Kasargod news, Panalam Abulla obituary news, Nayarmoola obituary news, Kasargod obituary news, Kerala news
#Nayarmoola #Kasargod #Obituary #PanalamAbulla #Kerala #News
