● ഭാര്യ ആസിയ നേരത്തെ മരണപ്പെട്ടിരുന്നു; അഞ്ച് മക്കളുണ്ട്. ● ഖബറടക്കം വൈകീട്ട് 4.45 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
കളനാട്: (MyKasargodVartha) പഴയകാല കപ്പൽ ജീവനക്കാരനും പൗരപ്രമുഖനുമായ ബി അബ്ബാസ് (76) നിര്യാതനായി. കുറച്ചുനാളായി വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പരേതരായ ബേക്കൽ അന്തുവിൻ്റെയും ബീഫാത്തിമയുടെയും മകനാണ്. പരേതയായ ആസിയയാണ് ഭാര്യ.
മക്കൾ: അബ്ദുൽ റഷീദ്, ഇബ്റാഹിം, അബ്ദുൽ ഹകീം, റസീന, പരേതയായ ഫാത്തിമ. മരുമക്കൾ: ഷാഫി നാലപ്പാട്, ഫസൽ, ഫൗസിയ തായൽ, തസ്നി, റിഷാന നെല്ലിക്കുന്ന് കടപ്പുറം. സഹോദരങ്ങൾ: ഹസൈനാർ, പരേതനായ അബൂബക്കർ.
ഖബറടക്കം വൈകീട്ട് 4.45 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Article Summary: B. Abbas, a former ship worker and prominent citizen of Kalanad, Kasaragod, has passed away at the age of 76 due to age-related illness. He was the son of Bekal Anthu and Beefathima and was married to the late Asiya. He is survived by his four children and siblings. The burial will take place at Kalanad Hydrose Juma Masjid cemetery at 4:45 PM.
Keywords: Kalanad B Abbas Death News, Former Ship Worker Obituary News, Prominent Citizen Kalanad News, B Abbas Kalanad Obituary, Kasaragod Kalanad News, Hydrose Juma Masjid Kalanad Burial News, B Abbas Family News, Kerala Local News #BAbbas #Kalanad #Obituary #Kasaragod #KeralaNews #ShipWorker
