Join Whatsapp Group. Join now!

Obituary | മൊഗ്രാലിലെ മദ്രസ അധ്യാപകൻ അബൂബക്കർ മുസ്ലിയാർ നിര്യാതനായി

മൊഗ്രാലിലെ മദ്രസ അധ്യാപകൻ അബൂബക്കർ മുസ്ലിയാർ നിര്യാതനായി. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

● ടിവിഎസ് റോഡിലെ സിയാദ് മൻസിലിൽ താമസിക്കുന്ന അബൂബക്കർ മുസ്ലിയാർക്ക് 70 വയസ്സായിരുന്നു. ● മയ്യത്ത് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചയോടെ ഖബറടക്കും.

മൊഗ്രാൽ: (MyKasargodVartha) ടിവിഎസ് റോഡിൽ സിയാദ് മൻസിലിലെ അബൂബക്കർ മുസ്ലിയാർ (70) നിര്യാതനായി. മദ്രസ അധ്യാപകനായിരുന്നു.

ഭാര്യ: ബീഫാത്തിമ്മ (ബീബി). മക്കൾ: ബഷീർ, സിയാദ്, സൈനബ, സാജിദ. മരുമക്കൾ: അബ്ദുൽ റഹ്‌മാൻ, സലാം കൊപ്പളം, റൈഹാന, ബിനീഷ.

Madrassa Teacher Aboobacker Musliyar of Mogral Passes Away

മയ്യത്ത് ബുധനാഴ്ച ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചനം രേഖപ്പെടുത്തി.

Article Summary: Aboobacker Musliyar (70), a respected Madrassa teacher residing in Siyad Manzil, TVS Road, Mogral, has passed away. The funeral will be held at Mogral Valiya Juma Masjid cemetery on Wednesday afternoon.

Keywords: Aboobacker Musliyar Mogral news, Madrassa teacher demise Kasaragod news, Mogral death news, Aboobacker Musliyar obituary news, Mogral Valiya Juma Masjid funeral news, Kasaragod Muslim community news, Aboobacker Musliyar Siyad Manzil news, Kerala obituary news

#Mogral #Kasaragod #Obituary #AboobackerMusliyar #MadrassaTeacher #KeralaNews



Post a Comment