Join Whatsapp Group. Join now!

Obituary | ബോവിക്കാനം നുസ്രത്ത് നഗർ ബദർ ജുമാമസ്ജിദ് മുൻ പ്രസിഡൻ്റ് ബി.ഹസൈനാർ നിര്യാതനായി

നുസ്രത്ത് നഗർ ബദർ ജുമാമസ്ജിദ് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന ബി. ഹസൈനാർ നിര്യാതനായി. മൃതദേഹം നുസ്രത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി.

● പഴയകാല മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു.

● കബറടക്കം നുസ്രത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

ബോവിക്കാനം: (MyKasargodVartha) നുസ്രത്ത് നഗർ ബദർ ജുമാമസ്ജിദ് മുൻ പ്രസിഡന്റും, പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന ബി. ഹസൈനാർ (74) നിര്യാതനായി.

നുസ്രത്തുൽ ഇസ്ലാം സംഘം സ്ഥാപക പ്രസിഡന്റ്, ബദർ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ ഇദ്ധീൻ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. 

Nusrat Nagar Badar Jumamajid former President B. Hassainar passes away.

ഭാര്യ: ഹഫ്‌സ. മക്കൾ: ഷെരീഫ്, കലാം (ദുബൈ കെ.എം.സി.സി മുളിയാർ പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി), സൈഫുദ്ദീൻ, കബീർ, സിനാൻ, സാജിദ, ജസീല.

മരുമക്കൾ: ഹനീഫ എരിയാൽ, സത്താർ ചേരൂർ, സറീന ഇടനീർ, മുംതാസ് കളനാട്, സമീറ മൊഗ്രാൽ, ഷാനിബ പടുവടുക്കം, അഫീസ ദേളി.

സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ റഹിമാൻ, അഷ്റഫ്, ആയിഷ മല്ലത്ത്, റുഖിയ, നഫീസ, സാറ. ഖബറടക്കം ശനിയാഴ്ച രാത്രി നുസ്രത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

Article Summary: B. Hassainar (74), a prominent citizen, former president of Nusrat Nagar Badar Jumamajid, and a veteran Muslim League worker, passed away. He also served as the founder president of Nusratul Islam Sangam.

Keywords: Kasargod News, Kerala News, Obituary News, Political News, Community Leader News, Muslim League News, Nusrat Nagar News, B. Hassainar News.

#B_Hassainar #NusratNagar #KasargodNews #Obituary #KeralaNews #CommunityLeader




Post a Comment