● പരേതനായ സൈനുദ്ദീൻ ചെടേക്കാലിന്റെയും ഖദീജയുടെയും മകളാണ് ● ചെർളടുക്ക ബദരിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ബദിയടുക്ക: (MyKasargodVartha) ചർളടുക്കയിലെ ഇബ്രാഹിമിന്റെ ഭാര്യ സുഹ്‌റ (54) നിര്യാതയായി. പരേതനായ സൈനുദ്ദീൻ ചെടേക്കാലിന്റെയും ഖദീജയുടെയും മകളാണ്.
മക്കൾ: സുഹൈൽ (അഡ്‌നോക്, ഫുജൈറ പോർട്ട്), സുഹൈല, സുഹൈമ. മരുമക്കൾ: അർഷാദ് (തെരുവത്ത്), താഹ (ചേരക്കടവ്), സുൽത്താന (ചൂരി). സഹോദരങ്ങൾ: അബ്‌ദുൽ റസാഖ്, ഹലീമ, മുനീർ, മുഹമ്മദ്, ഫൗസിയ.
ചർളടുക്ക ബദരിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക.
#BadiyadukkaNews #Cherladukka #Obituary #SuhraIbrahim #KasaragodNews #KeralaNews #DeathAnnouncement #Badiyadukka

