● പുളിനാത്ത് നളിനിയമ്മയാണ് ഭാര്യ.
● സംസ്കാര ചടങ്ങുകൾ കൊയോങ്കര സമുദായ ശ്മശാനത്തിൽ നടന്നു
തൃക്കരിപ്പൂർ: (MyKasargodVartha) കൊയോങ്കരയിലെ മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി കൂവാരത്ത് കുഞ്ഞമ്പു നായർ (91) നിര്യാതനായി.
പുളിനാത്ത് നളിനിയമ്മയാണ് ഭാര്യ. ജയശ്രീ, രജനി, രേഖ (ഗവ. ഹൈസ്കൂൾ മരക്കാപ്പ് കടപ്പുറം), ബിന്ദു (കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത്) എന്നിവർ മക്കളാണ്.
നീലകണ്ഠൻ, രാധാകൃഷ്ണൻ (റിട്ട. സൂപ്രണ്ട്, പയ്യന്നൂർ മുൻസിപ്പാലിറ്റി), രാമചന്ദ്രൻ (റിട്ട. ജെഎസ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ) എന്നിവർ മരുമക്കളാണ്.
പരേതരായ കോരൻ നായർ, രാമൻ നായർ, നാരായണൻ നായർ, ചെറിയമ്മ, പാട്ടിയമ്മ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊയോങ്കര സമുദായ ശ്മശാനത്തിൽ വെച്ച് നടന്നു.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Retired Health Department Secretary Koovarath Kunjambu Nair passed away at the age of 91 in Koyonkara, Trikkaripur.
#TrikkaripurNews #Obituary #KeralaHealthDept #KasaragodNews #Koyonkara #KeralaNews #BreakingNews #MalayalamNews #HealthSecretary #KunjambuNair
