Join Whatsapp Group. Join now!

Obituary | പഴയകാല കർഷകൻ അംഗടിമുഗറിലെ ഇബ്രാഹിം നിര്യാതനായി

അംഗടിമുഗറിലെ പഴയകാല കർഷകൻ മുന്നൂർ ഹൗസിൽ ഇബ്രാഹിം (80) നിര്യാതനായി. മുന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.


● മൊഗ്രാൽ സ്വദേശിനി ബിഫാത്തിമയാണ് ഭാര്യ.

● മൃതദേഹം മുന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

അംഗടിമുഗർ: (MyKasargodVartha) പഴയകാല കർഷകൻ മുന്നൂർ ഹൗസിൽ ഇബ്രാഹിം എന്ന ഉമ്പു (80) നിര്യാതനായി.

ഭാര്യ: മൊഗ്രാൽ സ്വദേശിനി ബിഫാത്തിമ (ബീബി). മക്കൾ: ഷബീർ (സൗദി), ശംസുദ്ദീൻ (കുവൈത്ത്), അഷ്‌റഫ്, സാജിദ, ശബാന. മരുമക്കൾ: ബാഡൂർ സ്വദേശി അലി (ദുബൈ), കിന്നിംഗർ സ്വദേശി കബീർ (സൗദി).

Veteran Farmer Umbu of Angadimugar Passes Away at 80

സഹോദരങ്ങൾ: ഇസ്മായിൽ, ഖദീജ, ആയിഷ. പരേതരായ അബ്ദുറഹ്മാൻ, മുഹമ്മദ്, ഉമ്മലിമ്മ, ആസിയ.

മൃതദേഹം ഉച്ചയോടെ മുന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Article Summary: Ibrahim, an 80-year-old veteran farmer from Angadimugar, passed away. The body was laid to rest at Munnur Jum'a Masjid cemetery.


Keywords: Angadimugar news, Kasaragod news, Munnur news, Kerala news, Farmer news, Obituary news, Ibrahim obituary, Angadimugar local news


#Obituary #Kerala #Kasaragod #Angadimugar #Ibrahim #RIP


Post a Comment