Join Whatsapp Group. Join now!

Demise | ആനബാഗിലെ അബ്ദുൽ മുഹ്സിൻ നിര്യാതനായി

കാസർകോട്ടെ ആനബാഗിൽ നിന്നുള്ള അബ്ദുൽ മുഹ്സിൻ (73) അന്തരിച്ചു.


● ദീർഘകാലം മുംബൈയിൽ ജോലി ചെയ്തിരുന്നു.
● ജൂബിലി ടൈൽ വർക്സിലെ മുൻ ജീവനക്കാരൻ.
● ഭാര്യ: ആമിന. മക്കൾ: ഷാനവാസ്, നൗഷാദ്, നജാഹത്ത് (കുവൈറ്റ്), നിലോഫർ, നജ്മ.

കാസർകോട്: (MyKasargodVartha) ആനബാഗിലെ (ദുബൈ കുന്ന്) അബ്ദുൽ മുഹ്സിൻ (അബ്ദു-73) നിര്യാതനായി. ദീർഘകാലം മുംബൈയിൽ ജൂബിലി ടൈൽ വർക്സിൽ ജോലി ചെയ്തിരുന്നു.

Anabag's Abdul Muhsin Passes Away at 73 in Kasaragod

ഭാര്യ: ആമിന. മക്കൾ: ഷാനവാസ്, നൗഷാദ്, നജാഹത്ത് (കുവൈറ്റ്), നിലോഫർ, നജ്മ. മരുമക്കൾ: മുജീബുറഹ്മാൻ, മുഹമ്മദ് റാഫി, അനീഷ, ഹസീന, അഫ്സീന. സഹോദരങ്ങൾ: അഹമ്മദ് ഷാഫി, അബ്ദുൽ റഹ്മാൻ, ഉമ്മാലി, ആയിഷ.

Article Summary: Abdul Muhsin (73) from Anabag, Kasaragod, a former Jubilee Tile Works employee in Mumbai, has passed away. He is survived by his wife, children, and siblings.

Keywords: Abdul Muhsin news, Kasaragod news, Anabag news, Obituary news, Kerala obituary news, Mumbai work news, Family news, Demise news

#AbdulMuhsin #Kasaragod #Obituary #Kerala #Anabag #Demise


Post a Comment