● എസ് വൈ എസ് സർക്കിൾ സാരഥിയായിരുന്നു.
● സഅദിയ്യ ദിക്‌റ് ഹൽഖയിലെ സ്ഥിരാംഗമായിരുന്നു.
ഉദുമ: (MyKasargodVartha) മാങ്ങാട്ടെ ബ്രൈറ്റ് ഇലക്ട്രിക്കൽസ് ഉടമ ഉനൈസ് മാങ്ങാട് (39) നിര്യാതനായി.
എസ് വൈ എസ് സർക്കിൾ സാരഥിയും ജാമിഅ സഅദിയ്യ ജലാലിയ്യ ദിക്‌റ് ഹൽഖ സ്ഥിരാംഗവുമായിരുന്നു. ശാരീരിക അവശതകളാൽ ചികിത്സയിലായിരുന്ന ഉനൈസ് മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്.
ഉദുമ മീത്തൽ മാങ്ങാട് സിറാജ് മൻസിലിൽ അബ്ദുൽ ഖാദർ സൂഫിയുടെയും ജുബൈരിയയുടെയും മകനാണ്.
ഭാര്യ: ഫാത്തിമത്ത് ഫഹ്മീദ ദേളി. മക്കൾ: ഫാത്തിമ സിദ്‌റ തനീം, അഹമ്മദ് നസ തനീം (മുഹമ്മദ് നിസാൽ). മരുമകൻ: ജാഫർ പടിഞ്ഞാർ. സഹോദരങ്ങൾ: അബ്ദുൽ ഖയ്യൂം (യുകെ), ഖലീൽ, അബ്ദുൽ നാസർ, മുഹമ്മദ് ഹബീബ് (മൂവരും അൽ ഐൻ), മുഹമ്മദ് വാസിൽ, സഹോദരി: തബ്ഷീറ.
കുടുംബത്തിനും നാട്ടുകാർക്കും സുന്നി പ്രസ്ഥാനത്തിനും പ്രിയപ്പെട്ടവനായിരുന്നു ഉനൈസ്. സഅദിയ്യ ജലാലിയ്യ ദിക്‌റ് ഹൽഖയിലെ സ്ഥിരാംഗം എന്ന നിലയിൽ സഅദിയ്യയുടെ എല്ലാ പരിപാടികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ഉനൈസിൻ്റെ നിര്യാണത്തിൽ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Article Summary: Unais (37), owner of Bright Electricals in Mangad, Uduma, passed away while undergoing treatment in Mangalapuram. He was a leader of SYS Circle and a regular member of Sa'diyya Dhikr Halqa. He is survived by his wife Fathimath Fahmeeda and three children.
Keywords: Unais Mangad obituary, death of SYS leader, Sa'diyya member passed away, Bright Electricals owner death, Uduma local news, Kerala Muslim community leader, Mangalapuram hospital demise, condolences for Unais
#UnaisMangad, #UdumaObituary, #SYSLeader, #SaadiyaMember, #KeralaDeathNews, #BrightElectricals